Web designed & maintained : M.A.G
WELCOME TO OUR WEBSITE…
No |
Type |
|
കാലാവധി |
1 |
പ്രത്യേക ആവശ്യത്തിന്(ആറ് മാസം വരെ) |
||
2 |
പ്രത്യേക ആവശ്യത്തിന്(ആറ് മാസം വരെ) |
||
3 |
പ്രത്യേക ആവശ്യത്തിന് |
||
4 |
മൂന്ന് വർഷം |
||
5 |
മൂന്ന് വർഷം |
||
6 |
ഒരു വർഷം |
||
7 |
മൂന്ന് വർഷം |
||
8 |
ആജീവനാന്തം |
||
9 |
മൂന്ന് വർഷം |
||
10 |
Nativity Certificate |
നേറ്റിവിറ്റി സാക്ഷ്യപത്രം |
ആജീവനാന്തം |
11 |
One and the Same Certificate |
വൺ & സെയിം |
ആജീവനാന്തം |
12 |
Location Certificate |
ലൊക്കേഷൻ സർട്ടിഫിക്കറ്റ് |
ഒരു വർഷം |
13 |
Residence Certificate |
സ്ഥിരതാമസ സാക്ഷ്യപത്രം |
പ്രത്യേക ആവശ്യത്തിന് |
14 |
Relationship Certificate |
ബന്ധം തെളിയിക്കുന്ന സാക്ഷ്യപത്രം |
പ്രത്യേക ആവശ്യത്തിന് |
15 |
Non-Remarriage Certificate |
പുനർവിവാഹിതരല്ല സാക്ഷ്യപത്രം |
പ്രത്യേക ആവശ്യത്തിന് |
16 |
Life certificate |
ജീവിച്ചിരിക്കുന്നു സാക്ഷ്യപത്രം |
പ്രത്യേക ആവശ്യത്തിന് |
17 |
Non-Creamy Layer Certificate |
നോൺ ക്രിമിലയർ സാക്ഷ്യപത്രം |
ഒരു വർഷം |
18 |
Inter-Caste Marriage Certificate |
മിശ്രവിവാഹ സാക്ഷ്യപത്രം |
പ്രത്യേക ആവശ്യത്തിന് |
19 |
Minority Certificate |
മൈനോറിറ്റി സാക്ഷ്യപത്രം |
പ്രത്യേക ആവശ്യത്തിന് |
20 |
Dependency Certificate |
ആശ്രിത സാക്ഷ്യപത്രം |
പ്രത്യേക ആവശ്യത്തിന് |
21 |
Solvency Certificate |
സോൾവൻസി സാക്ഷ്യപത്രം |
പ്രത്യേക ആവശ്യത്തിന് |
22 |
Identification Certificate |
തിരിച്ചറിയൽ സാക്ഷ്യപത്രം |
പത്ത് വർഷം |
23 |
Domicile Certificate |
ഡൊമിസൈൽ സാക്ഷ്യപത്രം |
ആജീവനാന്തം |
24 |
Widow-Widower Certificate |
വിധവ/വിഭാര്യൻ സാക്ഷ്യപത്രം |
പ്രത്യേക ആവശ്യത്തിന് |
സർട്ടിഫിക്കറ്റുകൾ
സർട്ടിഫിക്കറ്റുകൾക്കായി ഇ ഡിസ്ട്രിക്ട് മുഖേനയോ നേരിട്ടോ വില്ലേജ് ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കാം.
സംസ്ഥാന സർക്കാർ ആവശ്യങ്ങൾക്കായും സംസ്ഥാനത്തിനുളളിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളൊഴികെയുളള സർക്കാർ/പൊതുമേഖലാ/ ധനകാര്യ സ്ഥാപനങ്ങളിലെയും സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിനു മാത്രമാണ് വില്ലേജ് ഓഫീസർ നടപടി കൈകൊളളുന്നത്.
സ്വകാര്യ സ്ഥാപനങ്ങൾക്കോ സ്വകാര്യ വ്യക്തികൾക്കോ മുമ്പാകെ ഹാജരാക്കുന്നതിനായി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതല്ല.