Web designed & maintained : M.A.G

counter free

WELCOME TO OUR WEBSITE…

കുടുംബാംഗത്വ സർട്ടിഫിക്കറ്റ് (FAMILY MEMBERSHIP CERTIFICATE)


ഒരു കുടുംബത്തിലെ അംഗങ്ങൾ ആരൊക്കെയെന്ന് രേഖപ്പെടുത്തുന്ന സാക്ഷ്യപത്രം.

നിലവിൽ ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളുടെ പേരുവിവരം മാത്രമാണ് ഇതിൽ ഉൾപ്പെടുത്തുക.

ആയതിനാൽ തന്നെ ഇത് അവകാശികളെ നിർണ്ണയിച്ചു നൽകുന്ന അനന്തരാവകാശ സാക്ഷ്യപത്രത്തിന് ബദലായി ഉപയോഗിക്കാനുളളതല്ല .


അപേക്ഷയോടൊപ്പം   ഉൾക്കൊളളിക്കേണ്ടത് :

1. മരണപ്പെട്ടവരുടേതാണ് വാങ്ങുന്നതെങ്കിൽ അവരുടെ മരണസർട്ടിഫിക്കറ്റ്

2. കുടുംബാംഗങ്ങളുടെ വിവരങ്ങളടങ്ങിയ റേഷൻ കാർഡ്

3. സമാനമായ മറ്റ് രേഖകൾ ഉണ്ടെങ്കിൽ ആയവ

4. സത്യവാങ്മൂലം

5. അയൽസാക്ഷിമൊഴി

കുടുംബാംഗങ്ങളായി പരിഗണിക്കുന്നത് :

1. പരേതൻ / പരേത

2. ഭാര്യ/ഭർത്താവ്

3. മാതാപിതാക്കൾ

4. മക്കൾ

5. പരേതൻ/പരേത അവിവാഹിതരെങ്കിൽ സഹോദരർ

സത്യവാങ്മൂലം – ഒരു മാതൃക

അയൽ സാക്ഷിമൊഴി – ഒരു മാതൃക