Web designed & maintained : M.A.G

counter free

WELCOME TO OUR WEBSITE…

അനന്തരാവകാശ സർട്ടിഫിക്കറ്റ് (LEGAL HEIRSHIP CERTIFICATE)


മരണപ്പെട്ടയാളുടെ അനന്തരാവകാശികളെ നിർണ്ണയിച്ചു നൽകുന്ന സാക്ഷ്യപത്രം .

ടിയാൻ ഉൾപ്പെട്ട മതത്തിൻറെ പിന്തുടർച്ചാവകാശ നിയമമനുസരിച്ചും മതം രേഖപ്പെടുത്താത്തവരിൽ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമമനുസരിച്ചും അവകാശികളെ നിർണ്ണയിക്കുന്നു..


അപേക്ഷയോടൊപ്പം   ഉൾക്കൊളളിക്കേണ്ടത് :

1. മരണസർട്ടിഫിക്കറ്റ്

2. കുടുംബാംഗങ്ങളുടെ വിവരങ്ങളടങ്ങിയ റേഷൻ കാർഡ്

3. സമാനമായ മറ്റ് രേഖകൾ ഉണ്ടെങ്കിൽ ആയവ

4. സത്യവാങ്മൂലം

5. അയൽസാക്ഷിമൊഴി (മരണതിയ്യതിയിൽ പ്രായപൂർത്തിയായ രണ്ടുപേരുടെത്)

അവകാശികളായി പരിഗണിക്കുന്നത് :

ടിയാൻ ഉൾപ്പെട്ട മതത്തിൻറെ പിന്തുടർച്ചാവകാശ നിയമമനുസരിച്ചും മതം രേഖപ്പെടുത്താത്തവരിൽ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമമനുസരിച്ചും അവകാശികളെ നിർണ്ണയിക്കുന്നു

സത്യവാങ്മൂലം – ഒരു മാതൃക

അയൽ സാക്ഷിമൊഴി – ഒരു മാതൃക

അവകാശികളുടെ മൊഴി – ഒരു മാതൃക