Web designed & maintained : M.A.G
WELCOME TO OUR WEBSITE…
അതിർത്തി നിർണ്ണയത്തിന് ഫോറം 10 ൽ അപേക്ഷ നൽകാം.
Survey ഫോറം 10 – Click to Download
നിർണ്ണയിക്കേണ്ട അതിരുകളിലെ കൈവശക്കാരുടെ പൂർണ്ണ വിലാസം ചേർത്തിരിക്കണം. നിശ്ചിത ഫീസ് eTR5 വഴി വില്ലേജിൽ അടവാക്കണം.
ഭൂമിയുടെ സബ് ഡിവിഷന് വേണ്ടി ഫോറം 8 ൽ അപേക്ഷ നൽകാം.
Survey ഫോറം 8 – Click to Download