Web designed & maintained : M.A.G

counter free

WELCOME TO OUR WEBSITE…

കേരള കെട്ടിട നികുതി നിയമം 1975 പ്രകാരം 1973 ഏപ്രിൽ 1 നോ അതിനുശേഷമോ നിർമ്മാണം പൂർത്തിയാക്കിയ എല്ലാ കെട്ടിടങ്ങൾക്കും ഒറ്റത്തവണ കെട്ടിട നികുതി ബാധകമാണ്.

(കേന്ദ്ര സംസ്ഥാന ഗവൺമെൻറുകളുടെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ കെട്ടിടങ്ങൾ , മുഖ്യമായി മതപരമോ വിദ്യഭ്യാസപരമോ ആയ ആവശ്യങ്ങൾക്കുളളവ തുടങ്ങി ചില കെട്ടിടങ്ങൾ ഇതിൽ നിന്നു ഒഴിവാക്കപ്പെട്ടിട്ടുണ്ട്)

കെട്ടിട നികുതിക്ക് പുറമെ 278.7 ച.മീ. കൂടുതല്‍ തറവിസ്തീര്‍ണ്ണമുള്ള വാസഗൃഹങ്ങള്‍ക്ക് അവ 01-04-1999 നോ അതിനുശേഷമോ പൂര്‍ത്തിയാക്കുകയോ, കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയോ ചെയ്തിട്ടുള്ളവയാണങ്കില്‍ പ്രതിവര്‍ഷം ‍ ആഡംബര നികുതി കൂടി ചുമത്തുന്നതാണ്.


ഉത്തരവ് സർക്കുലർ


Click to download

 റിട്ടേൺഫോറം