Web designed & maintained : M.A.G

counter free

WELCOME TO OUR WEBSITE…

അഗതി സർട്ടിഫിക്കറ്റ് (Destitute Certificate)


ആസ്തികളോ വരുമാനമോ ജീവനോപാധികളോ ഇല്ലാത്തതും ആരാലും സംരക്ഷിക്കപ്പെടാനില്ലാത്തതും ആശ്രയവും ജീവനോപാധികളും ലഭിക്കുവാൻ അർഹതയുളളതമായ വ്യക്തിയെയാണ് അഗതി എന്നതുകൊണ്ടുദ്ദേശിക്കുന്നത്.


അഗതി സർട്ടിഫിക്കറ്റിന് അർഹർ


1. 18 വയസ്സ് പൂർത്തിയാകാത്ത അനാഥർ

2. അനാഥരല്ലാത്തവരിൽ മാതാപിതാക്കൾ ജീവിച്ചിരിപ്പുളള കേസുകളിൽ

a) മാതാപിതാക്കൾ /ഭർത്താവ് /ഭാര്യ/മക്കൾ എന്നിങ്ങനെ സംരക്ഷണം നൽകേണ്ടവർ ശാരീരികമായോ മാനസികമായോ വെല്ലുവിളി നേരിടുന്നവർ

b) സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ 10 സെൻറിലധികം ഭൂമിയില്ലാത്തവർ