Web designed & maintained : M.A.G
WELCOME TO OUR WEBSITE…
റവന്യു ഡിപ്പാർട്മെൻറ് – പ്രത്യേകിച്ചും വില്ലേജിൽ നിന്നുളള
ചില സേവനങ്ങളുടെ വിശദാംശങ്ങൾ ലഭ്യമാക്കുകയാണ് ഈ പേജിൽ
സർട്ടിഫിക്കറ്റുകൾ
👉വില്ലേജിൽ നിന്നുളള സർട്ടിഫിക്കറ്റുകൾ
👉EWS Kerala , ഗസറ്റ് ഓഡർ ,04/10/2022 നുളള ഭേദഗതി ഉത്തരവ്എന്നിവ
👉EWS CENTRAL കേന്ദ്രം - Simplified Details
👉EWS സംബന്ധമായി (കേന്ദ്രം/സംസ്ഥാനം) ഇതുവരെ ഇറങ്ങിയ എല്ലാഉത്തരവുകൾ
👉ലോഗിൻ ചെയ്യാതെ തന്നെ ആർക്കും അപ്രൂവ് ചെയ്ത അപേക്ഷയുടെ സർട്ടിഫിക്കറ്റ് പ്രിൻറെടുക്കാം. എങ്ങിനെ ?
👉ഓൺലൈൻ വഴി സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കുമ്പോൾ എന്തെല്ലാം ഉളളടക്കം ചെയ്യണം ?
👉ഇ ഡിസ്ട്രിക്ട് വഴി അപേക്ഷ നൽകുന്നതെങ്ങനെ ?
👉ഇ ഡിസ്ട്രിക്ടിൽ പോർട്ടൽ യൂസർ ഉണ്ടാക്കുന്ന വിധം
👉പോർട്ടൽ യൂസർ വഴി അപേക്ഷ അയക്കുന്ന വിധം
👉LIFE MISSION – റേഷൻ കാർഡിലെ അംഗങ്ങൾക്കാർക്കും ഭൂമിയില്ല/ ഉണ്ട് എന്ന സർട്ടിഫിക്കറ്റ് ഓൺലൈനിൽ അയക്കാം. LAND CERTIFICATE ആണ് എടുക്കേണ്ടത്. മലയാളത്തിൽ രജി.ചെയത് മലയാളത്തിൽ തന്നെ അപേക്ഷിക്കുക.
ഉളളടക്കം ചെയ്യേണ്ടത്
ആധാർ , റേഷൻ കാർഡ് , ഭൂനികുതി രസീത് , വാടകകരാർ , ഭൂമി സംബന്ധിച്ച സ്വന്തംസ്റ്റേറ്റ്മെൻറ്
നിലവിൽ മിക്ക വില്ലേജുകളിലും കൈക്കൊണ്ടുവരുന്ന രീതികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അപാകമായത് ശ്രദ്ധയിൽപെട്ടുവെങ്കിൽ ഇമെയിലിലൂടെ അറിയി്ക്കാവുന്നതാണ
Updation will continues
Click on Links for details 👉
Edistrict വഴിയുളള ഓൺലൈൻ സർട്ടിഫിക്കറ്റുകളിൽ (2022 മെയ് 2 മുതലുളള ) നിന്ന് ടിക് മാർക്ക് ഒഴിവാക്കിയിട്ടുണ്ട്.. സർട്ടിഫിക്കറ്റിൻറെ ആധികാരികത സർട്ടിഫിക്കറ്റ് നമ്പർ , കോഡ് എന്നിവ ഉപയോഗിച്ച് റെലിസ് സൈറ്റിൽ നിന്നോ ടോൾഫ്രീ നമ്പരുകളിലൂടെയോ വെരിഫൈ ചെയ്യാം.
പൊതുജനങ്ങൾക്ക് വില്ലേജ് ഓഫീസുകളിൽ നിന്ന് സംസ്ഥാന ആവശ്യത്തിലേക്ക് വേണ്ടിവരുന്ന പല സർട്ടിഫിക്കറ്റുകൾക്കും പകരമായി ഉപയോഗിക്കാവുന്നരേഖകൾ വിശദമാക്കി കേരളസർക്കാർ പുറത്തിറക്കിയ ഉത്തരവ്. G.O 01/21
SC/ST വിഭാഗങ്ങൾക്കും വിദ്യഭ്യാസ/സ്കോളർഷിപ്പ് അവശ്യത്തിലേക്ക് ജാതി രേഖപ്പെടുത്തിയ സ്കൂൾ സർട്ടിഫിക്കറ്റ് മതി എന്ന ഉത്തരവ്
Location Certificate / Life Certificate / Residence Certificate എന്നിവ നിർത്തലാക്കുന്നതിനുളള ഉത്തരവ്