Web designed & maintained : M.A.G
WELCOME TO OUR WEBSITE…
ബ്രൌസറിൽ edistrict.kerala.gov.in എന്ന് type ചെയ്യുകയോ നമ്മുടെ സൈറ്റ് ഹോം പേജിലെ EDISTRICT , EDISTRICT 2 എന്നീ ലിങ്കുകളിലേതിലെങ്കിലും ക്ലിക്ക് ചെയ്തോ ഇ ഡിസ്ട്രിക്ട് സൈറ്റിൽ പ്രവേശിക്കുക
ലോഗിൻ ചെയ്യാതെ തന്നെ ആർക്കും അപ്രൂവ് ചെയ്ത അപേക്ഷയുടെ സർട്ടിഫിക്കറ്റ് പ്രിൻറെടുക്കാം
1.) ലോഗിൻ ചെയ്യാതെ മുകളിലുളള മെനുവിൽ Application Status എന്നതു ക്ലിക്കുക
2) certificate services
Type of certificate
Application Number എന്നിവ നൽകുക
3) സർട്ടിഫിക്കറ്റ് അപ്രൂവ്ഡ് ആണെങ്കിൽ പ്രിൻറ് ബട്ടൺ വരും. അതിൽ ക്ലിക്കുക
4 ) അത് pdf ഫയൽ ആണ്. Adobe acrobat reader / Foxit reader എന്നിവയിലേതിലെങ്കിലും തുറക്കുക.
താഴെ ക്വസ്റ്റ്യൻ മാർക്കാണെങ്കിൽ അത് ടിക് വരുത്തണം.
അതിന് അതിൽ വലതു ബട്ടൺ ക്ലിക് ചെയ്ത് show signature properties എന്നു കൊടുക്കുക.
5) Advanced properties ൽ show certificate ൽ ക്ലിക് ചെയ്ത് എല്ലാ ബോക്സിലും ടിക് ചെയ്ത് Add to trusted certificate എന്നതിൽ ക്ലിക്കുക.പിന്നെ എല്ലാം OK കൊടുത്തു ക്ലോസ് ചെയ്യുക.
തുടർന്ന് ക്വസ്റ്റ്യൻ മാർക്കിൽ വീണ്ടും right ക്ലിക് ചെയ്ത് validate signatureഎന്നു കൊടുക്കുക.
Click on picture
to Enlarge