Web designed & maintained : M.A.G

counter free

WELCOME TO OUR WEBSITE…

ബ്രൌസറിൽ edistrict.kerala.gov.in എന്ന് type ചെയ്യുകയോ നമ്മുടെ സൈറ്റ് ഹോം പേജിലെ EDISTRICT  , EDISTRICT 2 എന്നീ ലിങ്കുകളിലേതിലെങ്കിലും ക്ലിക്ക് ചെയ്തോ ഇ ഡിസ്ട്രിക്ട് സൈറ്റിൽ പ്രവേശിക്കുക.

*******************

 പോർട്ടൽ യൂസറായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ (ഇല്ലെങ്കിൽ ആദ്യം രജിസ്റ്റർ ചെയ്യുക) യൂസർ നെയിം , പാസ് വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.

       One time registration എന്നതിൽ ക്ലിക്ക് ചെയ്ത് ഡീറ്റയിൽസ് നൽകുക

 റേഷൻ കാർഡ് നമ്പരും മൊബൈൽ നമ്പരും (മാൻഡേറ്ററിയായി മാർക് ചെയ്തിട്ടില്ലെങ്കിലും) ആയത് നിർബന്ധമായും ചേർക്കുക

 ഒരു പോർട്ടൽ യൂസറിൽ എത്ര രജിസ്ട്രേഷൻ വേണമെങ്കിലും നടത്താം. പക്ഷെ പ്രതിമാസം ഒരു യൂസറിൽ നിന്ന് 5 അപേക്ഷകളാക്കി ലിമിറ്റ് ചെയ്തിട്ടുണ്ട്

 Apply for a certificate എന്നതിൽ ക്ലിക് ചെയ്ത് വേണ്ട അപേക്ഷ തിരഞ്ഞെടുത്ത് കൊടുക്കേണ്ടുന്ന ഓഫീസ് വ്യക്തമാക്കുക. ( caste/ community / one& same/ Nativity/FAMILY MEMBERSHIP ) എന്നിവയിൽ purpose column എപ്പോഴും GENERAL ആണ്.

 അതുപോലെ കൈവശ സർട്ടിഫിക്കറ്റ് ഗ്രാമപഞ്ചായത്ത് ആവശ്യത്തിലേക്കോ കെ.എസ്.ഇ ബി യിലേക്കോ ആണെങ്കിൽ പെർമിറ്റ് ആവശ്യത്തിന് - -      (Name)GRAMA PANCHAYATH FOR BUILDING PERMIT എന്നും

താൽക്കാലിക / നിർമ്മാണ കറൻറ് ആവശ്യത്തിന് – KSEB  Temporary connection എന്നോ KSEB Construction purpose എന്നോ ചേർക്കുന്നത് സർട്ടിഫിക്കറ്റ് വേഗം അനുവദി ക്കുന്നതിന് സഹായകമാകും.

അല്ലാത്തവക്ക് ഒറ്റത്തവണകെട്ടിട നികുതിയുടെ രസീത് / ബുക്കിംഗ് ഡീറ്റയിൽസ് ആവശ്യമാണ്.


 One & same Certificate നു അപേക്ഷിക്കുമ്പോൾ Alias columns എന്നതിൽ വളരെ വ്യക്തമായി പേരുവിത്യാസവും അതുളള രേഖയുടെ പേരും ചേർത്തിരിക്കണം. Identification marksNil എന്നു ചേർത്താലും പ്രശ്നമില്ല.


Click on picture

to Enlarge