Web designed & maintained : M.A.G
WELCOME TO OUR WEBSITE…
E Office
ഇ ഓഫീസ് വഴിയാണല്ലോ ഇപ്പോൾ നമ്മുടെ ഫയൽ കൈകാര്യം.
ഇ ഓഫീസിലേക്ക് ലോഗിൻ ചെയ്യാൻ പുറമെ നിന്ന് നമ്മൾ ഉപയോഗിക്കുമ്പോൾ ഈ വെബ് ലിങ്ക് (https://evpn.kerala.gov.in/ ) വഴിയാണ് പ്രവേശിക്കുന്നത്. എന്നാൽ സുഗമമായ ഉപയോഗത്തിന് താഴെയുളള ഏതെങ്കിലും ഒരു വി.പി.എൻ ഉപയോഗിക്കണം.
Forticlient , Accops HySecure Client
ഏറ്റവും പ്രയോജനമുളളത് Accops HySecure Client ആണ്.
Windows Click here to download HySecure Client.
Mac Click here to download Mac Client.
Ubuntu Click here to download Ubuntu Client.
ഇത് കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം.
കൂടെ ജാവയുടെ പുതിയ വേർഷനും .(Java Runtime environment )
പിന്നെ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കുന്നവർ അതിൻറെ പുതിയ വേർഷനും
( E office digital signer ) ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. Ubuntu version
Click for eoffice signing issue
https://eoffsigner.eoffice.gov.in:55103
click above link
Click advanced
then Accept Risk and continue
if it shows messages like below all the steps are correct else clear browser history and try above step again
For Public
To Track or Search Tapal - Click Here