Web designed & maintained : M.A.G

counter free

WELCOME TO OUR WEBSITE…

 ക്യാൻസർ/ക്ഷയം/കുഷ്ഠം     പെൻഷൻ അപേക്ഷ  

https://village.kerala.gov.in/Citizen_Platform/ssp/auth-login.php എന്ന വെബ്സൈറ്റിലൂടെയാണ് നൽകേണ്ടത്.


അപേക്ഷ അയക്കുമ്പോൾ വേണ്ടത് -

1. നിശ്ചിത അപേക്ഷാ ഫാറം  (model)

2. ഗവൺമെൻറ് ഡോക്ടറുടെ പക്കൽ നിന്നുളള നിശ്ചിത (model) മാതൃകയിലുളള മെഡിക്കൽ സർട്ടിഫിക്കറ്റ് ( ആറ് മാസത്തിനകമുളളത്)

3. ബാങ്ക് പാസ്ബുക്ക്

4. റേഷൻ കാർഡ്

5. ആധാർ കാർഡ്

6. വരുമാന സർട്ടിഫിക്കറ്റ്

7. സത്യവാങ്മൂലം

(അപേക്ഷക/ന് സ്വന്തം ബാങ്ക് പാസ്ബുക്ക് ഇല്ലെങ്കിൽ പ്രത്യേകം സമ്മതം രേഖപ്പെടുത്തി ഭാര്യ/ഭർത്താവ്/മാതാവ്/പിതാവ്/സഹോദരൻ/മകൻ തുടങ്ങി ആരുടെയും പാസ് ബുക്ക് വെക്കാം )